ആലുവ: എ.ഐ.ടി.യു.സി ആലുവ മണ്ഡലം സെക്രട്ടറിയായി കെ.കെ. സത്താറിനെ തിരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന കെ.ജെ. ഡൊമിനിക്ക് മരണപ്പെട്ടതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് സത്താറിനെ നിയോഗിച്ചത്.