ചിൻമയ മിഷൻ, നെട്ടേപ്പാടം റോഡ്: സ്വാമി സത്യാനന്ദ സരസ്വതി നടത്തുന്ന പഞ്ചദശി ക്ളാസ്.രാവിലെ 10 ന്
എറണാകുളം ഗവ.ബോയ്സ് ഹൈസ്കൂൾ: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ ബോധവത്കരണ ക്ളാസും ജാഗ്രത സമിതി രൂപീകരണവും. രാവിലെ 9ന്
ഡർബാർ ഹാൾ: സുമ ജോർജിന്റെ ചിത്രങ്ങളുടെ പ്രദർശനം: രാവിലെ 11 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: വൈക്കം മുഹമ്മദ് ബഷീർ പഠനകേന്ദ്രത്തിന്റെ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും, വൈകിട്ട് 5ന്