മരട്:കേരള സ്റ്റേറ്റ്സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ മരടിന്റെ സാംസ്കാരികവനിതസമ്മേളനം
ടി.കെ.സി.നെട്ടൂർ ഉദ്ഘാടനംചെയ്തു.റിട്ട.അഡീഷണൽ ഡവലപ്പ്മെന്റ്കമ്മീഷണർഎൻ.വിനോദിനി മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് കെ.വി.അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.ദേവദാസ്,പി.രാധ, ടി.പി.ആന്റണി,സി.എസ്.ശശിധരൻ, എം.എ.മോഹനൻ,എൻ.കെ.അബ്ദുൾ മജീദ്,സി.പി.ചന്ദ്രശേഖരൻ,എന്നിവർ പ്രസംഗിച്ചു.
സാംസ്കാരിക വേദികൺവീനറായി എം.കെ.ദേവദാസ്, ജോ.കൺവീനർ എൻ.എം.ഇബ്രാഹിം,വനിതാ വേദി കൺവീനർമാരായി സുജലകാർത്തികേയൻ,രതീദേവിഎന്നിവരേയും തിരഞ്ഞെടുത്തു.