മൂവാറ്റുപുഴ: നഗരസഭയുടെ കീഴിലുള്ള വയോമിത്രം പദ്ധതിയിൽപ്പെടുത്തി കാർണിവൽ തിയേറ്ററിൽ മുതിർന്ന പൗരന്മാർക്കായി സിനിമ പ്രദർശിപ്പിച്ചു. നിർദ്ധനരായ 50 വയോജനങ്ങളെ സൗജന്യമായി സിനിമ കാണിച്ചു.