മൂവാറ്റുപുഴ: മണ്ണത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 2016 - 18, 2017 - 19 വർഷങ്ങളിലെ വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് ഇന്ന് വിതരണം ചെയ്യും. കുട്ടികൾ സ്‌കൂൾ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു