sreelakshmi
സിവിൽ സർവ്വീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 29ാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയ ആലുവ കടുങ്ങല്ലൂർ സ്വദേശി ആർ. ശ്രീലക്ഷ്മി സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നു സ്വീകരിക്കുന്നു. മന്ത്രി കെ.ടി. ജലീൽ സമീപം.