കൊച്ചി: ഉദയംപേരൂർ ശ്രീനാരായണ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് ശ്രീനാരായണ പഠന കോഴ്സ് ഞായറാഴ്ച രാവിലെ 9.30 ന് പൂത്തോട്ട എസ്.എൻ.ഡി.പി ഗുരുപൂജാ ഹാളിൽ ആരംഭിക്കും. 2 വർഷം ദൈർഘ്യമുള്ള കോഴ്സിന്റെ പ്രഥമക്ളാസ് എ.വി അശോകൻ (ശിവഗിരി മഠം)​ നയിക്കും.