കോലഞ്ചേരി: പൊതുമരാമത്ത് വകുപ്പ് പുത്തൻകുരിശ് ഡിവിഷന്റെ കീഴിൽ വരുന്ന റോഡുകളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുളള പരസ്യ ഫ്‌ളക്‌സ് ബോർഡുകൾ ഏഴ് ദിവസത്തിനകം നീക്കണം. അല്ലെങ്കിൽ വകുപ്പ് നേരിട്ട് നീക്കം ചെയ്ത് ചെലവ് ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് ഈടാക്കും.