കോലഞ്ചേരി: കടയിരുപ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രീത ജെ.പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. എം.എ. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. സി.എസ്. അനന്തകൃഷ്ണൻ, മേരിമാത്യു, പി.വി. എൽദോസ്, ബിനോയി വി. തോമസ്, സ്റ്റാൻലി മാത്യു, ഷിബി എലിസബത്ത്, മിനി.പി.ജേക്കബ്, ജി.പ്രീതി, ജിതിഷ, ജിഷപീറ്റർ, മിനി എന്നിവർ പ്രസംഗിച്ചു.