photo
ഇതാണ് കരുതൽ, ഇതാവണം പൊലീസ്. ജനങ്ങൾ പൊലീസിൽ നിന്ന് ആഗ്രഹിക്കുന്നത് ഇത്തരം കരുതലാണ്. ഇതായിരിക്കണം പൊലീസ്. എന്നാൽ, ഒരുവിഭാഗം പൊലീസുകാർ സാധാരണക്കാരോട് കാട്ടുന്ന ക്രൂരത സേനയ്ക്കാകെ അപമാനവും ബാദ്ധ്യതയും ആകുന്നതാണ് അടുത്തിടെ കേരളം കണ്ടതും കേട്ടതുമായ സംഭവവികാസങ്ങൾ. പ്രായമായ സ്‌ത്രീയെ എറണാകുളം നഗരത്തിലെ കനത്ത ഗതാഗത കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന പൊലീസുകാരൻ