ഞാറക്കൽ: നായരമ്പലം യുവജന ഭജന സമാജം ഭാരവാഹികളായി റോയ് പൂഞ്ചേപ്പടി ( പ്രസി) ഉണ്ണികൃഷ്ണൻ ചിറമ്മൽ ( വൈസ്പ്രസിഡന്റ് ) അനിരുദ്ധൻ കിഴക്കഞ്ചേരി (സെക്രട്ടറി ) ജോയ് കണ്ണംകുളത്ത് ( ജോ.സെക്രട്ടറി ) തമ്പി എരണ്ടത്തറ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.