ഞാറക്കൽ : ഞാറക്കൽ പുല്ലൂറ്റ് പറമ്പ് അമൃത സ്വശ്രയസംഘത്തിന്റെ വാർഷികവും സർവൈശ്വര്യപൂജയും നടത്തി . അമൃതശ്രീ ചീഫ് കോർഡിനേറ്റർ ആർ . രംഗനാഥൻ ഉദ്‌ഘാടനം ചെയ്തു . എ. കിഷോർ , ശ്രീരാജ് നെടുങ്ങട്, കെ . രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു .