കൊച്ചി : എറണാകുളം കാരക്കാട് റോഡിൽ പ്രവർത്തിച്ചിരുന്ന റവന്യൂ അക്കൗണ്ട്സ് വിഭാഗം ഓഫീസുകൾ കളത്തിപ്പറമ്പ് റോഡിലെ ബി.എസ്.എൻ.എൽ ഭവനിലേയ്ക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.