നിൽപ്പ് അത്ര കംഫോർട്ടല്ല..., ബഹുനിലക്കെട്ടിടത്തിൽ സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ തൊഴിലിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. എറണാകുളം കടവന്ത്രയിൽ നിന്നൊരു ദൃശ്യം.