തൃക്കാക്കര: കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ് എം.സി.എ കോഴ്‌സിൽ എസ്.സി/എസ്.ടി സംവരണം സീറ്റുകളിലേക്ക് അപേക്ഷിക്കാം. ജൂലായ് എട്ടിന് രാവിലെ 10ന് സർട്ടിഫിക്കറ്റുകളുമായി കളമശേരി കാമ്പസിലെ പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക് : 9400700485.