ചേരാനെല്ലൂർ സെക്‌ഷൻ: ചിറ്റൂർ ടെമ്പിൾ മുതൽ കുട്ടിസാഹിബ് റോഡ് വരെ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ
കോളേജ് സെക്‌ഷൻ: കാരക്കാട്ട് ജംഗ്ഷൻ മുതൽ മുല്ലശേരി കനാൽറോഡ് വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഗിരിനഗർ സെക്‌ഷൻ: മെട്രോ ജോലിയുടെ ഭാഗമായി സൗത്ത് ഓവർ ബ്രിഡ്ജിന് വടക്കുവശം പരിസരങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
എരൂർ സെക്‌ഷൻ: കപ്പട്ടിക്കാവ്, സെന്റ് മേരീസ് പ്രോപ്പർട്ടീസ്, പുത്തൻകുളങ്ങര, പൾസ് നഗർ, അറക്കകടവ്, കറുകപ്പാടം, കോഴിവെട്ടും വെളി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ