koottam
പുക്കാട്ടുപടി വള്ളത്തോൾ സ്‌മാരക വായനശാല സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്‌മരണം ജോഷി ജോർജ് ഉദ്ഘാടനം ചെയ്യുന്നു

പുക്കാട്ടുപടി : എടത്തല കെ.എൻ.എം. എം.ഇ.എസ് യു.പി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല സന്ദർശിച്ചു.

വായനശാലാ സെക്രട്ടറി മഹേഷ് കെ.എം.,വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ തുടങ്ങിയവർ വിദ്യാർത്ഥികളെ സ്വകീരിച്ചു. ഇതോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും സംഘടിപ്പിച്ചു. കാർട്ടൂണിസ്റ്റ് ജോഷി ജോർജ് ഉദ്ഘാടനം നിർവഹിച്ചു.