മരട്:സർവ്വീസ് സഹകരണ ബാങ്കിന്റെ 400ൽ പരംവിദ്യാർത്ഥികൾക്കുള്ള പഠനോപകരണ ധനസഹായവിതരണം മരട് നഗരസഭ ചെയർപെഴ്സൺ ടി.എച്ച്. നദീറഉദ്ഘാടനംചെയ്തു.ബാങ്ക് പ്രസിഡണ്ട് വി.ജയകുമാർഅദ്ധ്യക്ഷതവഹിച്ചു.എൻ.ജെ. ബാബു, കൗൺസിലർ എം.പി.സുനിൽകുമാർ, പത്മപ്രിയ ,പി.കെ.സുനിൽകുമാർ,സിബിൻസോമൻ,ചാർളി മുഴാപ്പിള്ളി,സെക്രട്ടറി കെ.ജെ.ഉഷ എന്നിവർ സംസാരിച്ചു.