കൊച്ചി: മഹാരാജാസ് കോളേജിലെ 2019-20 അദ്ധ്യയന വർഷത്തെ യു.ജി അറബ് വിഭാഗത്തിൽ പട്ടികജാതി വിഭാഗത്തിൽ മൂന്നു സീറ്റുകളും, പട്ടികവർഗ വിഭാഗത്തിൽ രണ്ടു സീറ്റുകളും, മ്യൂസിക് വിഭാഗത്തിൽ പട്ടികവർഗ വിഭാഗത്തിൽ ഒരു സീറ്റും ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകളുമായി ഉച്ചയ്ക്ക് 12ന് മുമ്പ് കോളേജ് ഓഫീസിൽ നിന്ന് ഫോം വാങ്ങി രണ്ടിനു മുമ്പായി പൂരിപ്പിച്ച് നൽകണം. മുമ്പ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാത്തവർക്കും അപേക്ഷിക്കാം.