കൊച്ചി: എറണാകുളം ഗവ:നഴ്‌സിംഗ് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ ആവശ്യമുണ്ട്. 18 നും 40 നും മദ്ധ്യേ പ്രായമുള്ളവരും 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും, ഡ്രൈവിംഗ് ലൈസൻസുള്ളവരുമായ പുരുഷന്മാർക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് അനുവദിക്കും. സമാന തസ്തികയിൽ ജോലി നോക്കിയിട്ടുളളവർക്ക് മുൻഗണന..25ന് രാവിലെ 10.30 ന് ബന്ധപ്പെട്ട രേഖകളുമായി എറണാകുളം ഗവ:നഴ്‌സിംഗ് കോളേജ് എച്ച്.എം.ടി കോളനി.പി.ഒ, കൊച്ചി - 683503 ഫോൺ 0484-2754485 പ്രിൻസിപ്പൽമുമ്പാകെ ഹാജരാകണം.