അങ്കമാലി.. സി .എസ് .എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജൂലായ് 7 ന് വായനാമത്സരം നടത്തുന്നു. നഗരസഭാ പരിസരത്തുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്ന 5,6, 7, ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം.ഉച്ച കഴിഞ്ഞ് 2 മുതൽ 3 വരെ സി. എസ്. എ ലൈബ്രറി ഹാളിലാണ് മത്സരം.9496449 248 ബന്ധപ്പെടുക.