ഞാറക്കൽ : എളങ്കുന്നപ്പുഴ കൃഷിഭവനിൽ നിന്ന് പച്ചക്കറി തൈകളും വിത്തും സൗജന്യമായി വിതരണം തുടങ്ങി . കർഷകർ കരം അടച്ച രസീതുമായി എത്തണം.