കൊച്ചി :നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം നാളെ (ഞായർ) രാവിലെ 11മുതൽ ഏറ്റുമാനൂർ താരാ ഗസ്റ്റ് ഹൗസിൽ നടക്കുമെന്ന് ജനറൽ സെകട്ടറി എം .എൻ. ഗിരി അറിയിച്ചു. സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് അദ്ധ്യക്ഷത വഹിക്കും.