ടൗൺഹാൾ: അന്തർദേശീയ സഹകരണദിനാചരണം രാവിലെ 10 ന്

കലൂർ റിന്യൂവൽ സെന്റർ: സീനിയർ ജേർണലിസ്റ്റ്സ് ഫോറം ജില്ലാ സമ്മേളനം. രാവിലെ 10 ന്

ഡർബാർ ഹാൾ: സുമ ജോർജിന്റെ ചിത്രങ്ങളുടെ പ്രദർശനം രാവിലെ 11 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: മാലി മാധവൻ നായർ അനുസ്മരണം.വൈകിട്ട് 6 ന്

പാലാരിവട്ടം പി.ഒ.സി: മതഭീകരതയ്ക്കെതിരെ സാമൂഹ്യജാഗ്രത സിമ്പോസിയം രാവിലെ 10 ന്

പനമ്പള്ളിനഗർ ആന്ധ്ര കൾച്ചറൽ സെന്റർ: മധുര കലാനികേതൻ അവതരിപ്പിക്കുന്ന ദർപ്പണം വൈകിട്ട് 6 ന്‌