കൊച്ചി: കുഫോസിൽ എം.ബി.എ (എനർജി മാനേജ്‌മെന്റ്) സീറ്റുകൾ ഒഴിവുണ്ട്. എൻജിനീയറിംഗ് ബിരുദമോ ഫിസിക്‌സിലോ കെമിസ്ട്രിയിലോ എം.എസ്.സി ബിരുദമോ വേണം. കെമാറ്റ് / സിമാറ്റ്/ കാറ്റ് പരീക്ഷ വിജയിച്ചിരിക്കണം. തിങ്കളാഴ്ച 10 മണിക്ക് കുഫോസിന്റെ സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ഇന്റർപ്രണർഷിപ്പിൽ സ്‌പോട്ട് അഡ്മിഷൻ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ജനറൽ എം.ബി.എയിൽ എസ്.സി വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്കും തിങ്കളാഴ്ച സ്‌പോട്ട് അഡ്മിഷൻ നടത്തും.