മലയാറ്റൂർ: മേനാച്ചേരി വീട്ടിൽ വർക്കി മകൻ മത്തായി (85) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3.30 ന് മലയാറ്റൂർ സെന്റ്‌തോമസ് പള്ളിസെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏല്യാക്കുട്ടി. മക്കൾ:വർഗ്ഗീസ്, ത്രേസ്യാമ്മ, പോളച്ചൻ, ആനി. മരുമക്കൾ: ആനീസ്, അഗസ്റ്റിൻ, ആനി, സേവ്യാർ.