അങ്കമാലി. കിടങ്ങൂർ ശ്രീ നാരായണ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അട്ടപ്പാടി പാരമ്പര്യ വൈദ്യസംഘടനയുടെ നേതൃത്വത്തിൽ പരമ്പര്യഒറ്റമൂലി ചികിത്സാക്യാമ്പ് ഇന്ന് നടക്കും.രാവിലെ 9ന് ലൈബ്രറി ഹാളിൽ നടക്കുന്ന ചങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ക്യാമ്പ് ഉദ്ഘാടനം ചെയ്യും .രാവിലെ 8മുതൽ വൈകീട്ട് 5 വരെയാണ് ക്യാമ്പ് നടക്കുന്നത്.