മരട്: വെള്ളച്ചാലിൽ നഗറിൽ ശശീതറ വീട്ടിൽ പരേതനായ പ്രഭാകരൻ ഭാര്യ പങ്കജാക്ഷി (82) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ : പുഷ്‌കരൻ , പ്രസന്ന,വിമല , സാബു , ജയൻ , സ്മിത മരുമക്കൾ : മല്ലിക, ഗോകുലൻ, ബാബു, സിനി, ഷിനി , ഡിവൈൻ.