തോപ്പുംപടി: പനയപ്പിള്ളി ശ്രീനാരായണ ഫാമിലി ക്ളബിന്റെ ആഭിമുഖ്യത്തിൽ ഗവ.ഹൈസ്ക്കൂളിൽ നിന്നും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ ആദരിച്ചു. ഭാരവാഹി കെ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. അച്ചാമ്മ ആൻറണി അദ്ധ്യക്ഷത വഹിച്ചു.അദ്ധ്യാപിക അനിത, ടി.ബി.ശ്രീരാജ്, സി.എം.കൈലാസൻ തുടങ്ങിയവർ സംബന്ധിച്ചു.വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുംഉപഹാരവും നൽകി.