പള്ളുരുത്തി: രാമൻകുട്ടി ഭാഗവതർ സംഗീതോത്സവം ഇന്ന് നടക്കും. രാവിലെ 10ന് അഴകിയ കാവ് കല്യാണമണ്ഡപത്തിൽ നടക്കുന്ന പരിപാടി ആർ.എൽ.വി.കോളേജ് റിട്ട. പ്രൊഫ.പത്മവർമ്മ ഉദ്ഘാടനം ചെയ്യും.വൈകിട്ട് ശിഷ്യഗണങ്ങളുടെ സംഗീതാരാധന, സംഗീതക്കച്ചേരിഎന്നിവ നടക്കും.