പള്ളുരുത്തി: ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്കായി കാഷ്അവാർഡുകൾ നൽകുന്നു.എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയവർ 15ന് മുൻപായി അപേക്ഷ നൽകണം. ഫോൺ.0484-2327223.