പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്ത്, സി.ഡി.എസ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ലോൺ മേള സംഘടിപ്പിച്ചു.ആദ്യ ചെക്കിന്റെ ഉദ്ഘാടനം കെ.പി.അശോകൻ നിർവഹിച്ചു.മെറ്റിൽഡ ജോയ് അദ്ധ്യക്ഷത വഹിച്ചു. ഷീജാ സേവ്യർ, രമ്യ രാജൻ, ദീപക് രജ്ഞൻ, ലിസിക്കുട്ടി, അജിത തുടങ്ങിയവർ സംബന്ധിച്ചു.