ആലുവ: അമ്പാട്ട് പരേതനായ എ.ജി. ജോസഫിന്റെയും മറിയാമ്മയുടെയും മകൻ ബേബി ജോസഫ് (71) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ടു 3.30 ന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡോ. റെമോള ബേബി. മക്കൾ: പ്രിയ, പ്രമോദ് (ബഹ്റൈൻ). മരുമക്കൾ: ആഗ്‌നൽ, എമ്ലിൻ (ബഹ്റൈൻ).