കൊച്ചി : വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 2007 മോ‌ഡൽ മഹീന്ദ്ര ബൊലേറ വാഹനം 9ന് രാവിലെ 11.30 ന് പഞ്ചായത്ത് കാര്യലയത്തിൽ വെച്ച് പൊതുലേലം നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ 0484 2730033.