ummer79

മൂവാറ്റുപുഴ:മൂവാറ്റുപുഴയിലെ ആദ്യകാല വ്യാപാരിയും മൂവാറ്റുപുഴ ട്രേഡേഴ്സ് , മൂന്നാർ "പങ്കജം മൂന്നാർ " മാനേജിംഗ് പാർട്ണറുമായ തെറ്റിലമാരിയിൽ ടി.പി.കെ. ഉമ്മർ (79) നിര്യാതനായി. ഭാര്യ: പാത്തുകുട്ടി. മക്കൾ: സുൽഫിക്കർ,സെറീന സുധീർ,സുമി. മരുമക്കൾ: ഖദീജ,അബ്ദുൽ സലാം (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഇടുക്കി) , മുബില,സക്കീർ