മൂവാറ്റുപുഴ: കാരക്കുന്നം മുടക്കത്ത് മൈതീൻ (82) നിര്യാതനായി. കബറടക്കം ഇന്ന് 10 ന് പെരുമറ്റം മഹല്ല് ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: നാച്ചി. മക്കൾ: സുഹറ, ബഷീർ, മിസ്സറി, റഷീദ്, റുഖിയ, അലിയാർ. മരുമക്കൾ: അബ്ദുൽ ഖാദർ, മീരാമോൾ, ഇസ്മായിൽ, ഷെമി, റഫീഖ്, സുറുമി.