chinnamma87
ചിന്നമ്മ

കോതമംഗലം ∙ ചേലാട് മ‍ഞ്ഞുമ്മേക്കുടിയിൽ പരേതനായ പത്രോസിന്റെ ഭാര്യ ചിന്നമ്മ (87) നിര്യാതയായി. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 11ന് ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് അനിയ വലിയ പളളി സെമിത്തേരിയിൽ. മക്കൾ : ബൈജു പീറ്റർ, പരേതനായ ബെന്നി പീറ്റർ. മരുമക്കൾ : കുസുമം, ബിജി.