നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും കാൽകോടി രൂപ വിലവരുന്ന അനധികൃത സ്വർണവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
ദോഹയിൽ നിന്ന് വന്ന ഇയാൾ 700 ഗ്രാം സ്വർണം കുട്ടികൾ കളിക്കുന്ന സ്കൂട്ടറിനകത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു.