അങ്കമാലി. കിടങ്ങൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഷഷ്ഠി ഉത്സവം ഇന്ന് നടക്കും. രാവിലെ 5 മുതൽ അഭിഷേകം, ഗണപതിഹോമം,തുടർന്ന് ഷഷ്ഠി ഊട്ട്,വൈകിട്ട് 7 ന് ദീപാരാധന ,തുടർന്ന് പ്രസാദ വിതരണം എന്നിവ നടക്കും