ആലുവ: ചൊവ്വര കൊണ്ടോട്ടി വാഴയിൽ വീട്ടിൽ ഇബ്രാഹിം ഭാര്യ ഫാത്തിമ (75) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് ചൊവ്വര പടിഞ്ഞാറെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: നാസർ, അലി, മൊയ്തീൻ, ഷറീഫ്, ഫൈസൽ , സഫിയ. മരുമക്കൾ: സാബിറ, സുഹ്റ, ഷെമി., സുനിത, റുഖിയ.