മൂവാറ്റുപുഴ ഈസ്റ്റ് മാറാടി ഓലിക്കൽപുത്തൻപുരയിൽ ഒ.സി. പൗലോസ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മാറാടി കുരുക്കുന്നപുരം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: സണ്ണി, ഷൈനി. മരുമക്കൾ: ജിജി, ഏലിയാസ്.