അങ്കമാലി: കിടങ്ങൂർ മേനാച്ചേരി പരേതനായ ജോസഫ് ഭാര്യ മറിയാമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് അങ്കമാലി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ പള്ളി സെമത്തേരിയിൽ. മക്കൾ: എം.ജെ. വർക്കി, അന്നാമ്മ, പൗലോസ്, ജോർജ്ജ്, ബേബി, ജോണി. മരുമക്കൾ: ചിന്നമ്മ, പരേതനായ വർഗീസ്, സ്റ്റെല്ല, ഗേളി, മാഗി, ലിസ്സി.