അങ്കമാലി.കറുകുറ്റി ഗ്രാമപഞ്ചായത്തിൽ കെട്ടികിടക്കുന്ന കെട്ടിട നിർമ്മാണ അപേക്ഷയിൽ തീർപ്പു കല്പിക്കുന്നതിനായുള്ള ഫയൽ തീർപ്പാക്കൽ പരിപാടി നാളെ(ചൊവ്വ)നടക്കും.രാവിലെ 10 മുതൽ 1 വരെ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന പരിപാടിയിൽ അക്ഷേപമുള്ളവർ രേഖകളുമായി ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.