പറവൂർ : ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗിരീഷ് കർണാട് അനുസ്മരണം ഇന്ന് വൈകിട്ട് അഞ്ചിന് തോന്ന്യകാവ് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രൊഫ. ചന്ദ്രദാസൻ പ്രഭാഷണം നടത്തും. ദ്വൈമാസ നാടകാവതരണത്തിന്റെ ഭാഗമായി കോഴിക്കോട് നവചേതനയുടെ നാടകം - നയാപൈസ അരങ്ങേറും.