radhamani-53

കാഞ്ഞിരമറ്റം: കീച്ചേരി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് മെമ്പറും മഹിളാ കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം സെക്രട്ടറിയുമായിരുന്ന മാമ്പുഴ ഈയ്യക്കുന്നേൽ വിജയന്റെ ഭാര്യ രാധാമണി വി.ജി (53) നിര്യാതയായി. മക്കൾ: അരുൺകുമാർ, അഖിൽ, വിജയൻ.