muhamedali-75

ചെങ്ങമനാട്: ചെങ്ങമനാട് മേഖല ചുമട്ട് തൊഴിലാളി യൂണിയൻ സി.ഐ.ടി.യു റിട്ട.തൊഴിലാളി പനയക്കടവ് കല്ലൂക്കാടൻ പറമ്പിൽ മുഹമ്മദലി (75) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നൗഷാദ്, ഫൗസിയ. മരുമക്കൾ: ഷെമീന, ബഷീർ.