മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി കാവിലക്കുടിയിൽ (ആനിപ്ര) ചിന്നമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മാറാടി വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: സുനിൽ ജോൺ, കുര്യാക്കോസ് (അനി - കാത്തലിക് സിറിയൻ ബാങ്ക് ചെന്നൈ). മരുമക്കൾ: ഡോ. മിനി സുനിൽ, ബിബി.