ഏലൂർ സെക്‌ഷൻ: മേത്തരിക്കുന്ന്, ടി.സി.സി. മഞ്ഞുമ്മൽ, ചേരാനെല്ലൂർ കോൺവെന്റെ്, മുട്ടാർ അന്ന ജനത എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
ചോറ്റാനിക്കര സെക്‌ഷൻ: കോളനിപ്പടി, കണിച്ചിറ കോളനി, ഉദയക്കവല, കുരീക്കാട്, ഉദയക്കവല റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
എരൂർ സെക്‌ഷൻ: കല്ലറ റോഡ്, പിഷാരി കോവിൽ, ചിറ്റേത്ത് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ