പനങ്ങാട്:പനങ്ങാട് ചങ്ങനാട്ട്കടവ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഇലഞ്ഞിത്തറയിൽ ഇ.ജി.സുഗുണാനന്ദൻ (72) നിര്യാതനായി .സംസ്കാരം നടത്തി.പനങ്ങാട് തെക്ക് എസ്.എൻ.ഡി.പി.ശാഖ 1483ന്റ മുൻ വൈസ് പ്രസിഡന്റ്, എസ്സ്.എസ്സ്.സഭ മുൻ ജീവനക്കാരനും കമ്മിറ്റി അംഗവും ആയിരുന്നു.ഭാര്യ: ഓമന, നെട്ടൂർ അഴീക്കകത്ത്കുടുംബാംഗം.