കൊച്ചി: പ്രൊവിഡൻസ് ഫണ്ട് പെൻഷനേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ശില്പശാലയിൽ എറണാകുളം ജില്ലാ പി.എഫ് അസിസ്റ്റൻഡ് കമ്മിഷണർ കെ.ജെ. സേവ്യർ ആമുഖ പ്രഭാഷണം നടത്തി.പി.എഫ്.പി.എ ജില്ലാ വൈസ് പ്രസിഡന്റ് കെ.ജെ.ആൽഫ്രഡ് അദ്ധ്യക്ഷത വഹിച്ചു.വിവിധ വിഷയങ്ങളെ അധികരിച്ച് പി.എഫ്.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.ധർമ്മജൻ, പ്രസിഡന്റ് ടി.പി. ഉണ്ണിക്കുട്ടി,സെക്രട്ടറി ജോസ് ആറ്റുപുറം എന്നിവർ സംസാരിച്ചു.